mammootty's ganagandharvan first look poster booking number
മലയാളത്തില്‍ ഇക്കൊല്ലം തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചത്രങ്ങളും ഹിറ്റായി മാറിയിരിക്കുകയാണ്. അടുത്തിടെ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പതിനെട്ടാം പടിയും മമ്മൂക്കയുടതായി വിജയമായി മാറിയിരുന്നു. പതിനെട്ടാം പടിക്ക് ശേഷവും കൈനിറയെ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്